കോട്ടക്കൽ: മരവട്ടം സ്വദേശി പരേതനായ ചെറാതൊടി മുഹമ്മദ് കുട്ടി മൊല്ലയുടെ ഭാര്യ കദിയക്കുട്ടി (90) നിര്യാതയായി. മക്കള്‍: മൊയ്തീന്, ഫാത്തിമ, ആയിശ, സൈനബ, ആമീന, പരേതനായ അബൂബക്കര്‍. മരുമക്കള്‍: മൊയ്തീന്, ജമാല്‍, ശംസുദ്ദീന്‍, അവറാന് കുട്ടി, കദീജ, ആയിശ.