രാമപുരം: കരിഞ്ചാപ്പാടിയിലെ റേഷൻ കട ഉടമയായിരുന്ന കരുവള്ളി മൊയ്തുട്ടി (82) നിര്യാതനായി. ഭാര്യ: മറിയുമ്മ മൂലാംകുഴിയിൽ (പാറടി). മക്കൾ: ബഷീർ (അബൂദബി), ജലീൽ (ജിദ്ദ), ഫാതിമ, ബുഷ്റ, ഷമീർ ബാബു (ജീസാൻ). മരുമക്കൾ: അബ്ദുറഷീദ് കോഡൂർ (അധ്യാപകൻ, ഗവ. ഗേൾസ് സ്കൂൾ മലപ്പുറം), സക്കീറ (വടക്കേമണ്ണ), ഖദീജ (പാങ്ങ്), സഫിയ (എടരിക്കോട്), പരേതനായ ചാലിൽ കുഞ്ഞാപ്പു (ഇരുമ്പുഴി).
സഹോദരങ്ങൾ: വീരാൻ കുട്ടി മാസ്റ്റർ (റിട്ട. എ.എൽ.പി സ്കൂൾ പനങ്ങാങ്ങര), അബൂബക്കർ മാസ്റ്റർ (ഗവ. യു.പി സ്കൂൾ, വടക്കാങ്ങര (കുറുവ), ഖദീജ (അങ്ങാടിപ്പുറം), പരേതരായ മുഹമ്മദ് മാസ്റ്റർ കരിഞ്ചാപ്പാടി (റിട്ട. കൂരിയാട് എൽ.പി സ്കൂൾ), അബ്ദുല്ല മാസ്റ്റർ രാമപുരം (റിട്ട. എം.എം.എ.എൽ.പി സ്കൂൾ, വടക്കാങ്ങര).