തിരുനാവായ: എടക്കുളം കാദനങ്ങാടിയിലെ ഒളകര ഹസ്സെൻറ ഭാര്യ പള്ളീമു (കുഞ്ഞിമ്മു- 66) നിര്യാതയായി. മക്കൾ: ഷംസാദ്, നസീർ (അബുദബി), കബീർ, നൗഷാദ് (ഇരുവരും അൽ ഐൻ), നൗഷജ. മരുമക്കൾ: അശ്റഫ് (കൊളത്തൂർ), റസീന (ബീരാഞ്ചിറ), ജാനിഷ (രാങ്ങാട്ടൂർ), സഫീറ (താനാളൂർ), സിദ്ദീഖ് (ഇരിങ്ങാവൂർ).