കൊണ്ടോട്ടി: മഞ്ഞപുല്ലത്ത് മലയിൽ മുസ്ലിയാരങ്ങാടിയിൽനിന്ന് മുണ്ടംപറമ്പിലേക്ക് താമസം മാറിയ മഞ്ഞപുല്ലത്ത് പോക്കർ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഷ്ബീർ, മുഹമ്മദ്, റസിയ. മരുമക്കൾ: മുജീബ്, അസ്മാബി, സുഹൈല.