കാളികാവ്: അഞ്ചച്ചവിടി മൂച്ചിക്കലിലെ പുലത്ത് ഉണ്ണീൻ (78) നിര്യാതനായി. ഭാര്യ: ബിയ്യാത്തുട്ടി. മക്കൾ: മുഹമ്മദ് (ബാപ്പുട്ടി), മൈമൂന, റംല. മരുമക്കൾ: ഹസ്സൈൻ, ഹംസ, ഉമൈസ്.