പാണ്ടിക്കാട്: മേലങ്ങാടിയിലെ മൊടപ്പിലാശ്ശേരി അബ്ദുൽ റസാഖ് (57) നിര്യാതനായി. ഭാര്യമാർ: ഉമ്മുസൽമ, ഹസീന. മക്കൾ: ജിഷാദ്, നാജിയ, പരേതനായ നിസാർ മോൻ.