പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി കളപ്പടത്തിൽ മരക്കാർ (79) നിര്യാതനായി. ഭാര്യ: ചെങ്ങാടൻ പത്തുമ്മു. മക്കൾ: മൊയ്തീൻ കുട്ടി, സക്കീന, സുഹ്റ: മരുമക്കൾ: സാബിറ, അസ്മാബി, അബ്ദുറഹ്മാൻ, പരേതനായ മുനീർ.