പരപ്പനങ്ങാടി: തുരുത്യാഴത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരി (74) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ശ്രീനി ശങ്കർ, ധന്യ, ദിവ്യ. മരുമക്കൾ: രശ്മി, സുനിൽകുമാർ, സന്തോഷ്.