കൂട്ടിലങ്ങാടി: റിട്ട. മലപ്പുറം ഡി.ഡി ഓഫിസ് ജീവനക്കാരൻ കടുങ്ങൂത്ത് വടക്കെതൊടി അബ്ദുസ്സമദ് (60) നിര്യാതനായി. കടുങ്ങൂത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ, പൗരസമിതി പ്രസിഡൻറ്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി അംഗം, പെൻഷനേഴ്സ് ലീഗ് പഞ്ചായത്ത് പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: തേക്കിൽ സീനത്ത് (പറേരങ്ങാടി). മക്കൾ: ജംഷാദ്, നസ്ലിൻ (ഖത്തർ), സവാദ്. മരുമക്കൾ: ശൈഖ് ഹസ്സൻ (ഖത്തർ), സഫാന ഒറ്റത്തറ. സഹോദരങ്ങൾ: ആബിദലി, ഉമ്മർ ഫാറൂഖ്, മുനീർ, ഷറഫുന്നീസ, ലൈല.