പത്തനാപുരം: അശ്വതിയില്‍ ഭാനു (68) നിര്യാതയായി. ഭാര്യ: ഉഷ. മക്കള്‍: അജുഭാനു, അബിന്ഭാനു. മരുമക്കള്‍: ശ്രീര, മോനിഷ. ദീര്‍ഘകാലമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. സംസ്കാരം പിന്നീട്.