കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗര്‍-50 ജെ.എസ് വിഹാറില്‍ സത്യദേവെൻറ ഭാര്യ വിജയമ്മ (70) നിര്യാതയായി. മക്കള്‍: ഗോപകുമാര്‍, സിന്ധു. മരുമക്കള്‍: സിജി, അനീഷ്.