ശാസ്താംകോട്ട: വേങ്ങ കണ്ടോലിൽ വടക്കതിൽ പരേതനായ സോമൻപിള്ളയുടെ ഭാര്യ ജാനകിക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, രാജീവൻപിള്ള, അംബിക. മരുമക്കൾ: ശ്രീലത, ബിന്ദു, പരേതനായ ശിവശങ്കരപ്പിള്ള.