കരുനാഗപ്പള്ളി: ആദിനാട് തെക്ക് എം.ബി മൻസിലിൽ ബഷീർ (70) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: സാദത്ത് (കെ.എസ്.ആർ.ടി.സി), സാദിഖ് (സൗദി), സാജിദ് (ബഹ്റൈൻ). മരുമക്കൾ: ഷീബ, സുജിത, സിയാന.