പാലക്കാട്: പിരായിരി മൈത്രി നഗര്‍ എച്ച്.എം. ബശീര്‍ (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ സമദ്, നസീമ. സഫിയ, ഇബ്റാഹീം. മരുമക്കള്‍: അനീഷ്, അബ്ദുല്‍ മുത്തലിഫ്, നുസ്റത്ത്, നസീമ.