നിലമേൽ: കൈതോട് ആലുംകുന്നിൽ വീട്ടിൽ ഇ. മുഹമ്മദ് ഹനീഫ (റിട്ട. ഹെഡ്മാസ്റ്റർ ഗവ. എച്ച്.എസ്.എസ് നാവായിക്കുളം) നിര്യാതനായി. ഭാര്യ: നദീറാബീഗം (പാലച്ചിറ). മക്കൾ: ഹസീന, ഷിബു (രജിസ്ട്രേഷൻ ഡിപ്പാർട്മെൻറ് വഞ്ചിയൂർ), ഷാൻ (ഉണ്ണി) (പട്ടികജാതി വികസന ഡയറക്ടറേറ്റ് തിരുവനന്തപുരം). മരുമക്കൾ: അബ്ദുൽ കലാം (റിട്ട. ഫിനാൻസ് ഓഫിസർ എൻ.സി.സി ഡയറക്ടറേറ്റ്), സിജിനാസ് (പട്ടികജാതി വികസന ഓഫിസ് വെള്ളയമ്പലം), നീന (പട്ടികജാതി വികസന ഓഫിസർ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്).