കോങ്ങാട്: പാറശ്ശേരി കയ്പഞ്ചേരി കുണ്ടിൽ വേലായുധൻ (62) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ദിവ്യ, വിദ്യ. മരുമകൻ: സഞ്ജീവ്. സഹോദരങ്ങൾ: രാമൻകുട്ടി, കൃഷ്ണൻകുട്ടി (മിൽമ), പാഞ്ചാലി.