ചവറ: കൃഷ്ണൻനട വാർഡിൽ വേളൂർ വീട്ടിൽ അശോക് കുമാർ (വിജയൻ -58) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: അനീഷ്, ലക്ഷ്മി. മരുമകൻ: സെയ്ദലി.