കുന്നിക്കോട്: ശാസ്ത്രി ജങ്ഷനിൽ ‘ദാർ എ സലാം’ വീട്ടിൽ സി.എം. ഷാജഹാൻ (57- റിട്ട. ജില്ല വ്യവസായ ഓഫിസർ) നിര്യാതനായി. ഭാര്യ: ഷാഹിന. മകൻ: ആഷിക് (അസി. പ്രഫസർ, മുസലിയാർ എൻജിനീയറിങ് കോളജ്) മരുമകൾ: റിഫാന.