പട്ടാമ്പി: വണ്ടുന്തറ പരേതനായ ചിരങ്കര ഏന്തു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ് ദുൽ സലാം, മുഹമ്മദ് ബഷീർ, അശ്റഫ്, അബൂബക്കർ ഫൈസി, മൊയ്തു, അബ്ദുൽ വഹാബ്, ഫാത്വിമ, ബുഷ്റ. മരുമക്കൾ: വി.ടി. സലാം മാസ്റ്റർ (കൊളത്തൂർ), മുഹമ്മദ് മുസ്തഫ (വിളയൂർ), സഫിയ, റംല, നഫീസ, സലീമ, നാദിറ, റാഫിദ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വണ്ടുന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.