ചവറ: കൊട്ടുകാട് ചെക്കാല കിഴക്കതിൽ ഷറഫുദ്ദീൻ (68) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കുലുസംബീവി. മക്കൾ: സഫർ, സലീന, സലിം. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, ഷമി. എസ്.വൈ.എസ് ചവറ സോൺ സാന്ത്വനം വളൻറിയേഴ്സ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഖബറടക്കം നടത്തി.