കുനിശ്ശേരി: പോസ്റ്റ് ഒാഫിസിന് സമീപം റിട്ട. കൃഷിവകുപ്പ് ജീവനക്കാരൻ എ. മുഹമ്മദ് സുലൈെൻറ ഭാര്യ ഫൗജാമ (55) നിര്യാതയായി. മക്കൾ: ഫൈസൽ, പരേതയായ ഫെമിത. മരുമക്കൾ: കബീർ, നിഷാന.