അലനല്ലൂർ: കൂമഞ്ചിറയിലെ പരേതനായ കൊടുവള്ളി ഹൈദ്രോസിെൻറ മകൻ മുഹമ്മദ് ഫൈസി (42) നിര്യാതനായി. ചാവക്കാട് പാലുവായ് മഹല്ല് ഖത്തീബാണ്. മാതാവ്: പരേതയായ ഉണ്ണിപ്പാത്തു. ഭാര്യ: ഊഴംതൊടി ഹഫ്സത്ത്. മക്കൾ: മുഹമ്മദ് അനസ്, സ്വാലിഹ, മുഹമ്മദ് ഉനൈസ്.