കേരളശ്ശേരി: വാരിയത്തു പറമ്പിൽ വീട്ടിൽ വി.സി. മണി (70) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: ചന്ദ്രൻ, ഗോപി, രവി, രമേഷ്, രുഗ്മിണി, രമണി, രജിത, രഞ്ജിനി. മരുമക്കൾ: ഓമന, അഖില, കൃഷ്ണവേണി, ഉണ്ണികൃഷ്ണൻ, രാമൻകുട്ടി, അശോകൻ, സുരേഷ്. സഹോദരങ്ങൾ: വി.സി. കാർത്യായനി (ചെയർപേഴ്സൺ, അംഗൻവാടി ക്ഷേമനിധി ബോർഡ്), കുഞ്ചി. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് ഐവർമഠം ശ്മാശനത്തിൽ.