കിഴക്കഞ്ചേരി: മമ്പാട് ലക്ഷംവീട് പരേതനായ ഷൺമുഖൻ ആശാരിയുടെ ഭാര്യ രാധ (62) നിര്യാതയായി. മക്കൾ: സുഭാഷ്, സുനിൽ, സുജാത. മരുമക്കൾ: സൗമ്യ, ബബിത, രാജേഷ്. സഹോദരങ്ങൾ: രാജൻ, ദേവി, ഇന്ദിര.