വടക്കഞ്ചേരി: കല്ലിങ്കൽപാടം പരേതനായ പന്തലങ്ങൽ കുര്യാക്കോസിെൻറ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കൾ: റാഹേൽ, ഏലിയാമ്മ, ജോയി, സാജു. മരുമക്കൾ: വർഗീസ്, വർഗീസ്, വിൻസി, റാണി.