എടത്തറ: കോലടിക്കളം വീട്ടിൽ രാജേഷ് (37) നിര്യാതനായി. പിതാവ്: നാരായണൻ. മാതാവ്: ഭാനുമതി. ഭാര്യ: ദിവ്യ. മക്കൾ: ദൃശ്യ, ധീരജ്. സഹോദരി: സജിത രാജേഷ്.