തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ ഹൈറ്റ്സ് ഫ്ലാറ്റ് നമ്പർ 08 എഫിൽ ഹനീഫ് സേട്ട് (65- ഹനീഫ് ഉസ്മാൻ ചീന) നിര്യാതനായി.