മലയിൻകീഴ്: മഞ്ചാടി കലാസമിതി റോഡ് വടക്കേവിള വീട്ടിൽ പരേതനായ ശ്രീധരൻനായരുടെ മകൻ മുരളീധരൻനായർ (69- അച്യുതൻ) നിര്യാതനായി. മാതാവ്: പരേതയായ രാധമ്മ. ഭാര്യ: പ്രേമകുമാരി. മക്കൾ: മനോജ് (കേരള പൊലീസ്), നിധി പി. നായർ. മരുമക്കൾ: പ്രവീൺ, അശ്വതി. സഹോദരൻ: മലയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് രാധാകൃഷ്ണൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.