ആറ്റിങ്ങൽ: വലിയകുന്ന് ബോബി ഭവനിൽ ചന്ദ്രസേനൻ നായർ (78) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ഗായത്രി, പരേതനായ കൃഷ്ണചന്ദ്രൻ. മരുമകൻ: ബാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.