കല്ലമ്പലം: ആലുംമൂട് സ്വപ്ന നിവാസിൽ ഹരിദാസ് (86) നിര്യാതനായി. ഭാര്യ: പരേതയായ വനജാക്ഷി. മക്കൾ: ശ്യാംകുമാർ (ബ്രൂേണാ), സ്വപ്നകുമാരി. മരുമകൻ: രാജേന്ദ്രബാബു.