മലയിൻകീഴ്: വിളപ്പിൽശാല പുറ്റുമേൽകോണം സൂര്യ ഭവനിൽ ശ്രീകുമാരൻ (51- എസ്.എൻ.ഡി.പി യോഗം ഗുരുകുലം ശാഖാ ഭരണസമിതിയംഗം) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: സൂര്യ, സുധീഷ്. മരുമകൻ: രതീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.