കിളിമാനൂർ: നഗരൂർ നന്താവനം കുന്നുവിള വീട്ടിൽ പരേതനായ സോമെൻറ ഭാര്യ തങ്കമ്മ (81) നിര്യാതയായി. മക്കൾ: മനോമണി, ചന്ദ്രബാബു, ഷൈലജ, ലീന, സതീഷ് കുമാർ. മരുമക്കൾ: മനുകുമാർ, ദീപ, പരേതനായ സുദർശനൻ, ജയറാം, ഷൈനി.