നെയ്യാറ്റിൻകര: മണത്തല പുന്നയ്ക്കാട് പുത്തൻവീട്ടിൽ അനീഷ് (33) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡിനെ തുടർന്നുണ്ടായ ന്യൂമോണിയയാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും. സുരേഷ്കുമാർ-സുധാകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയലക്ഷ്മി. മകൾ: അമൃത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.