കോഴിമല: അറയ്ക്കപറമ്പിൽ മാത്യു വർക്കി (കുഞ്ഞൂഞ്ഞ് - 78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കോഴിമല സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരികുളം കുന്നേൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: ഷാജി, ഷൈനി, ഷാൻറി. മരുമക്കൾ: ലൈസാമ്മ, കെ.കെ. തോമസ്, ടോമി.