െനടിയശാല: ആലക്കൽ കുരുവിള മാത്യു (അപ്പച്ചൻ, 84) നിര്യാതനായി. ഭാര്യ: തൊടുപുഴ പുത്തൻപുരയിൽ മേരി. മക്കൾ: പ്രിൻസി, പ്രിൻസ്, പ്രതീഷ്. മരുമക്കൾ: നിക്സൺ, ദീപ, ജീന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് നെടിയശാല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.