ചാലാപ്പള്ളി: പുലിക്കല്ലുംപുറത്ത് പരേതനായ കുഞ്ഞികൃഷ്ണപിള്ളയുടെ ഭാര്യ ജാനകിയമ്മ (94) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രത്നമ്മ, സുരേന്ദ്രപണിക്കർ, പി.കെ. ജയൻ (സെക്രട്ടറി, എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: സി.കെ. ശ്രീദേവി, അനില ജയൻ (അധ്യാപിക, എസ്.വി.എച്ച്.എസ്, പുല്ലാട്), പരേതനായ എം.പി. വാസുപിള്ള.