ചേര്‍ത്തല: നഗരസഭ 10ാം വാര്‍ഡില്‍ കൗസ്തുഭത്തില് (അക്ഷയ) പരേതനായ പരമേശ്വരന് നായരുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കള്‍: പി.രമേശന്, മുരളീധരന് നായര്‍, മോഹനന്, കൃഷ്ണപ്രസാദ്, അനില്‍കുമാര്‍. മരുമക്കള്‍: സുധാ രമേശന്, ശ്രീലേഖ, ശ്രീദേവി, ശ്രീദേവി, മായാദേവി.