മാന്നാർ: കുരട്ടിശ്ശേരി കുറ്റിയിൽ മുക്ക് അർച്ചന നിവാസിൽ സോമശേഖരൻ പിള്ള ( 77) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: സോണിയ, സോഫിയ. മരുമക്കൾ. രവികുമാർ, സുരേഷ് ബാബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിനു വീട്ടുവളപ്പിൽ.