വടുതല: നദ്വത്ത് നഗർ കുറ്റിപ്പുറം പള്ളിക്ക് സമീപം വാഴത്താറ്റ് ചിറ (മിനാർ മൻസിൽ) മുഹമ്മദ് നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ജമീല. മക്കൾ: അഷ്റഫ്, ഷമീർ, റഫീഖ്. മരുമക്കൾ: നസീമ, റസിയ, ഷാമില.