തൂക്കുപാലം: ചോറ്റുപാറ മഞ്ചികപ്പാറ തടത്തില്‍ പരേതനായ മൈതീന്‍ റാവുത്തറുടെ ഭാര്യ പാത്തുമ്മ (70) നിര്യാതയായി. മക്കള്‍: ഹുസൈന്, ഷംസുദ്ദീന്, സത്താര്‍, മുജീബ്, ഹാഷ്മി. മരുമക്കള്‍: റാഫിയ, കുഞ്ഞുമോള്‍, ജുമൈലത്ത്, നിസ, ഹര്‍സാന്‍.