അടൂർ: കടമ്പനാട് തിളക്കം ജ്വല്ലറി ഉടമ ഗണേശവിലാസം രതീഷ് ഭവനിൽ ജി. രതീഷ് (49) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അക്ഷയ്, അഞ്ജലി.