പാടിമൺ: അരുണാചൽപ്രദേശ് സിവിൽ അഡ്മിനിസ്ട്രേറ്റിവ് സർവിസ് റിട്ട. ഉദ്യോഗസ്ഥൻ വഞ്ഞിപ്പുഴ കൊച്ചുകൃഷ്ണെൻറ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: ഡോ. റെജി കൃഷ്ണൻ (അരുണാചൽപ്രദേശ്), രജനി സുരേന്ദ്രൻ, രമേശ് കൃഷ്ണൻ. മരുമക്കൾ: ഗീതാദേവി, സുരേന്ദ്രൻ, സന്ധ്യ. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.