വണ്ടൂർ: പി.പി റോഡിലെ വലിയകത്ത് മുഹമ്മദ് ബദറുദ്ദീൻ (81) മസ്കത്തിൽ നിര്യാതനായി. മസ്കത്തിൽ പെട്രോളിയം എൻജിനീയറായിരുന്നു. മക്കൾ: ഷാഹിൻ, അസ്മ, ഖയസ്, ഡോ. ദീന. മരുമക്കൾ: ഉമ്മർകുട്ടി കുന്നുമ്മൽ, ബാസിൽ (വാഴക്കാട്) സന.
സഹോദരങ്ങൾ: നഫീസ, ഉമ്മർ ഫാറൂഖ്, പത്മശ്രീ ഡോ. റഹ്മത്ത് ബീഗം, പരേതരായ ഉമ്മുൽവാഹിദ (റിട്ട. ജില്ല രജിസ്ട്രാർ), സൈനബ ടീച്ചർ. ഖബറടക്കം മസ്കത്തിൽ നടക്കും.