വൈലത്തൂർ: പറമ്പിൻ മുകൾ മാട്ടുമ്മൽ മുഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇബ്രാഹീം, മൂസ, അലി അക്ബർ, യൂസുഫ്, ഫാത്തിമ, ആയിശ, നുസൈബ. മരുമക്കൾ: ബീരാൻകുട്ടി (കുറ്റിപ്പാല), അബ്ദുൽ മജീദ് (ഇരിങ്ങാവൂർ), ഉമ്മർ (പെരിഞ്ചേരി), ഹഫ്സത്ത് (കരിങ്കപ്പാറ), ഹാജറ (പകര), മൈമൂനത്ത് (ചെമ്പ്ര), ഹഫ്സത്ത് (വൈലത്തൂർ). സഹോദരങ്ങൾ: അബ് ദു, ഫാത്തിമ, പരേതരായ മൊയ്തു, മൊയ്തീൻ കുട്ടി, ബീക്കുട്ടി.