കീഴാറ്റൂർ: തച്ചിങ്ങനാടം കുന്നത്തുപറയിലെ ചാത്തോലി മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഹഫ്സത്ത്, നസ്രിയ. മരുമക്കൾ: മമ്മിക്കുട്ടി, നാസർ.