മലപ്പുറം: മേൽമുറി പൂലാട്ടു കോളനിയിൽ രാഗിണി (27) നിര്യാതയായി. ഭർത്താവ്: സുബ്രഹ്മണ്യൻ. മകൻ: ആദി.