വേങ്ങര: ടൗണിലെ പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. കുഞ്ഞിമുഹമ്മദിെൻറ ഭാര്യ മറിയം (68) നിര്യാതയായി. പിതാവ്: ചേളാരിയിൽ പരേതനായ അഡ്വ. പി.എം. മുഹമ്മദ് കുട്ടി. മക്കൾ: ഡോ. ഷലൂബ്, ഷമീല, സരിത, ഷഫ്ന. മരുമക്കൾ: നാസർ (നന്മണ്ട), സഫറുല്ല (പൊന്നാനി), ഹാഫിസ് (തളിപ്പറമ്പ്), തനീഷ (തൃശൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ടൗൺ സലഫി മസ്ജിദ് ഖബർസ്ഥാനിൽ.