പുളിക്കല്‍: വലിയപറമ്പ് പൂളക്കത്തടത്തിൽകോട്ട കോയ (59) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൽ ഹക്കീം, മുബഷിറ, റുബീന, മുർഷിദ, യൂനുസ്, ഇഷാന. മരുമക്കൾ: യാഖൂബ് (കാടപ്പടി), ഉസ്മാന് (കൊണ്ടോട്ടി), ബഷീര്‍ (കൊടപ്പുറം).