ഇരുമ്പുഴി: നംബൻ കുന്നത്ത് പരേതനായ വാപ്പുട്ടി ഹാജിയുടെ ഭാര്യ എൻ.കെ. ഫാത്തിമ (75) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, മെഹ്ബൂബ് അലി, അബ്ദുനാസർ, ആയിശാബി, ഫാത്തിമ. മരുമക്കൾ: എ.ടി. അലിഹസൻ, ഇ.എൻ. ഹസൻ, ആയിശാബി, സാബിറ ബാനു, ആരിഫ.