കല്പകഞ്ചേരി: തോഴന്നൂർ ഈസ്റ്റ് കാലൊടി ബീരാൻ കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: കാലൊടി പള്ളിയുമ്മ. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ അസീസ്, നസീറ, പരേതരായ ജമീല, അബ്ദുൽ മജീദ്. മരുമക്കൾ: മുളക്കൽ ഫൈസൽ (വരമ്പ നാല), കെ.കെ. ആസ്യ, സലീന മയ്യേരി, റംല നെടുവഞ്ചേരി (വി.വി.എം.എച്ച്.എസ് മാറാക്കര).